താലിബാന്‍ ആക്രമണം: നാലുപേര്‍ കൂടി മരിച്ചു; 120 പേരുടെ നില ഗുരുതരം
December 17, 2014 2:52 am

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ സൈനിക സ്‌കൂള്‍ ആക്രമണത്തില്‍ നാലു പേര്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 145 ആയി.