ടക്കേഷിമ ദ്വീപുകള്‍ക്കായുള്ള അവകാശത്തര്‍ക്കം മുറുകുന്നു; ഏറ്റുമുട്ടി ദക്ഷിണ കൊറിയയും ജപ്പാനും
February 23, 2019 11:12 am

ടോക്കിയോ; ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നു. ടക്കേഷിമ ദ്വീപസമൂഹത്തിന്റെ പേരില്‍ നടക്കുന്ന അവകാശത്തര്‍ക്കമാണ് ഇപ്പോള്‍ വീണ്ടും സജീവമാകുന്നത്.