ആദ്യ പ്രണയത്തെക്കുറിച്ചുള്ള നീരജിന്റെ കുറിപ്പ് ഏറ്റെടുത്ത് നെറ്റ്ഫ്‌ലിക്സ്
June 30, 2021 11:45 am

മലയാളത്തിനും ബോളിവുഡിനും സുപരിചിതനാണ് നീരജ് മാധവ്. മനോജ് ബാജ്‌പേയിയുടെ ‘ദി ഫാമിലി മാന്‍’ എന്ന വെബ് സീരീസിലൂടെ ബോളിവുഡിലും ശ്രദ്ധേയനായ