180 യാത്രക്കാരുമായി വന്ന വിമാനം ലാന്‍ഡ് ചെയ്തത് പുല്ലില്‍; പൈലറ്റുമാരെ സസ്‌പെന്റ് ചെയ്തു
November 16, 2019 12:06 pm

180 യാത്രക്കാരുമായി വന്ന വിമാനം ലാന്‍ഡ് ചെയ്തത് പുല്ലില്‍. നാഗ്പൂരില്‍ നിന്നും 180 യാത്രക്കാരുമായി വിമാനം ബെംഗളൂരുവില്‍ ലാന്‍ഡ് ചെയ്തത്