ഇന്റര്‍ മിലാനെ തളച്ച് യുവന്റസ് ലീഗില്‍ ഒന്നാംസ്ഥാനത്ത്
October 8, 2019 10:58 am

സാന്‍സിരോ: ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാന്റെ കുതിപ്പിന് തടയിട്ട് യുവന്റസ് . ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് ഇന്റര്‍മിലാനെ തോല്‍പ്പിച്ചത്.