കോവിഡ് ഭീതിയില്‍ മഹാരാഷ്ട്ര; സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍
May 22, 2020 11:54 am

മുംബൈ: രോഗവ്യാപനം അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുമ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നേരിടുന്നത് കടുത്ത വെല്ലുവുളിയാണ്. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 40,000