കുട്ടനാട്ടില്‍ നാണംകെടാന്‍ വയ്യ; കേരളാ കോണ്‍ഗ്രസിന് സീറ്റ് ഇല്ല, സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്
February 21, 2020 10:53 am

തിരുവനന്തപുരം: കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കില്ലെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ ധാരണയായി. കേരളാ കോണ്‍ഗ്രസിനകത്ത് നടക്കുന്ന തമ്മിലടി രൂക്ഷമായ