പൊട്ടിമുടി ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ നാളെ തീരുമാനമാകും
August 22, 2020 10:40 pm

ഇടുക്കി: പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ നാളെ ചര്‍ച്ച നടക്കും. ഇന്നലെയും ഇന്നും നടത്തിയ തെരച്ചിലില്‍