മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചുമതലയേറ്റു
November 25, 2019 11:05 am

മുംബൈ:മഹാരാഷ്ട്രിയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും ചുമതലയേറ്റു. ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് ഇരുവരും ചുമതലയേറ്റത്.