സ്വതന്ത്ര്യ രാജ്യമാകാനുള്ള ശ്രമം, എട്ടു കാറ്റലോണിയന്‍ നേതാക്കളെ കസ്റ്റഡിയില്‍ വിട്ടു
November 3, 2017 7:09 am

മഡ്രിഡ്: സ്‌പെയിനില്‍ നിന്ന് സ്വതന്ത്ര്യ രാജ്യമാകാനുള്ള ശ്രമങ്ങള്‍ നടത്തിയ എട്ടു കാറ്റലോണിയന്‍ നേതാക്കളെ ചോദ്യം ചെയ്യലിനായി സ്പാനിഷ് ഹൈക്കോടതി കസ്റ്റഡിയില്‍