പത്തുവര്‍ഷം മുമ്പ് നടന്ന മരണത്തില്‍ ദുരൂഹത ; പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തു
October 14, 2019 1:45 pm

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളുകള്‍ ഓരോന്നായി അഴിക്കുന്നതിനിടയില്‍ മറ്റൊരു മരണത്തിന്റെ ദുരൂഹതകള്‍ അഴിക്കാന്‍ ഒരുങ്ങി