ദേവികയുടെ മൃതദേഹം സംസ്‌കരിച്ചു; സഹോദരിയുടെ വിദ്യഭ്യാസ ചെലവ് ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്
June 2, 2020 10:10 pm

കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് തീളുത്തി മരിച്ച ഒന്‍പതാം ക്ലാസുകാരിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ദേവികയുടെ സഹോദരിയുടെ