ഫാത്തിമയുടെ മരണം; സഹപാഠികളുടെ മൊഴി വീണ്ടും എടുക്കും
November 19, 2019 11:04 am

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ സഹപാഠികളുടെ മൊഴി വീണ്ടും എടുക്കും. ഫാത്തിമയുടെ സഹപാഠികള്‍ ഉള്‍പ്പടെ മുപ്പതോളം പേരുടെ മൊഴി