കമ്മ്യൂണിറ്റി കിച്ചണുകളുടെ പടമെടുക്കാന്‍ ആളുകളെത്തുന്നു; വിലക്കി മുഖ്യമന്ത്രി
March 28, 2020 6:48 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ് പശ്ചാത്തലത്തില്‍ രൂപപ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണുകള്‍ ആള്‍ക്കൂട്ടമാകുന്ന സാഹചര്യങ്ങളാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പല ആളുകളും