രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം; നിരാഹാര സമരം നടത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍
July 1, 2019 11:22 am

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാഹാര സമരം തുടങ്ങി. ഡല്‍ഹിയിലെ എഐസിസി