അധികം കടമെടുക്കാന്‍ വൈദ്യുതിബോര്‍ഡിന്റെ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രം
June 13, 2021 10:05 am

തിരുവനന്തപുരം: അധികമായി കടമെടുക്കണമെങ്കില്‍ വൈദ്യുതിബോര്‍ഡിന്റെ നിലവിലുള്ളതും ഭാവിയില്‍ വരാവുന്നതുമായ ബാധ്യത സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കടമെടുക്കാനുള്ള അര്‍ഹതാമാനദണ്ഡങ്ങളില്‍ വൈദ്യുതി വിതരണക്കമ്പനികളുടെ