രാഹുൽ അധ്യക്ഷസ്ഥാനത്തു തുടരണമെന്നാവശ്യപ്പെട്ട് പ്രവർത്തകന്റെ ആത്മഹത്യാശ്രമം
July 2, 2019 4:22 pm

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ശ്രമം നടത്തി. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തിന്