രാഹുല്‍ ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷ ചുമതല ഏറ്റെടുക്കണമെന്ന് സിദ്ധരാമയ്യ
October 12, 2021 12:23 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ ചുമതല എത്രയും പെട്ടെന്ന് രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇടക്കാല അധ്യക്ഷയായ