വീടൊരു വിദ്യാലയമാകുന്നു; വിദ്യാര്‍ത്ഥികള്‍ ഇന്ന്മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക്
June 1, 2020 8:25 am

കോവിഡ് ഭീതിക്കിടയില്‍ സ്‌കൂള്‍ തുറക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നഷ്ടമാവാതിരിക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ വീടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ക്ലാസുകളില്‍ പങ്കാളികളാകാം.