ടി20 ലോകകപ്പ്; രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ ഓസ്‌ട്രേലിയയെ നേരിടും
October 20, 2021 11:53 am

ദുബായ്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാമത്തേയും അവസാനത്തേയും സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ ഓസ്‌ട്രേലിയയെ നേരിടും. ഐസിസി അക്കാദമി ഗ്രൗണ്ടില്‍