സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനം റദ്ദാക്കി; യാത്രക്കാരില്‍ നിതിന്‍ ഗഡ്കരിയും
August 13, 2019 11:00 am

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നാഗ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന്റെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കി. ഇന്‍ഡിഗോയുടെ