വിജയികളെ പണം വിനിയോഗിക്കാൻ ഇനി ലോട്ടറി വകുപ്പ് പഠിപ്പിക്കും
July 29, 2022 11:34 am

ലോട്ടറിയടിച്ചിട്ടും ജീവിതം വേണ്ട വിധത്തിൽ മെച്ചപ്പെടുത്താൻ കഴിയാത്തവരാണ് ഭൂരിഭാഗം പേരും. കിട്ടുന്ന തുക എങ്ങനെ ചെലവഴിക്കണമെന്ന് കൃത്യമായ അവബോധം ഇല്ലാത്തതുകൊണ്ട്