ബിജെപി കേരളാഘടകം, ഇനി സുരേന്ദ്രന്റെ കൈകളില്‍; ഇന്ന് അധ്യക്ഷസ്ഥാനം ഏറ്റെടുക്കും
February 22, 2020 10:40 am

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ. സുരേന്ദ്രന്‍ ഇന്ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും. പാര്‍ട്ടി ആസ്ഥാനത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് അധ്യക്ഷ