സാഹസികത നിറഞ്ഞ കുളി, അതും ബൈക്കില്‍; വൈറലായ വീഡിയോയ്ക്ക് പിന്നാലെ പിഴയും
January 27, 2020 2:57 pm

ഹനോയ്: രണ്ട് യുവാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വെറും വീഡിയോയല്ല, കുളിച്ചു കൊണ്ട് ബൈക്കില്‍ യാത്ര ചെയ്യുന്ന യുവാക്കളാണ്