ഇ​റാ​ക്ക്-​സി​റി​യ അ​തി​ർ​ത്തി​യി​ൽ ഒമ്പതു ഗ്രാ​മ​ങ്ങ​ൾ ഐ​എ​സി​ൽ നി​ന്ന് തി​രി​ച്ചു പി​ടി​ച്ചു
June 6, 2017 8:52 am

മൊ​സൂ​ൾ: ഇ​റാ​ക്ക്-​സി​റി​യ അ​തി​ർ​ത്തി​യി​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​ന്റെ അ​ധീ​ന​ത​യി​ലു​ണ്ടാ​യി​രു​ന്ന ഒ​മ്പ​തു ഗ്രാ​മ​ങ്ങ​ൾ ഇ​റാ​ക്കി പാ​രാ​മി​ലി​ട്ട​റി സേ​ന​യാ​യ അ​ൽ ഷാ​ബി തി​രി​ച്ചു​പി​ടി​ച്ചു. സൈ​ന്യ​ത്തി​ന്റെ