കൊറോണ വൈറസ്; വ്യാജ സന്ദേശങ്ങളും വീഡിയോകളും തടഞ്ഞ് സാമൂഹ്യമാധ്യമങ്ങള്‍
March 6, 2020 4:02 pm

ബെംഗളൂരു: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതിനെതിരെയുള്ള വ്യാജ പ്രചരണങ്ങള്‍ തടയാനുള്ള ശ്രമത്തിലാണ് സാമൂഹ്യമാധ്യമങ്ങള്‍. ഇന്ത്യയില്‍ കൊവിഡ്19 ബാധിതരുടെ എണ്ണം