വാറിനെതിരെ മോശമായി പ്രതികരിച്ചു; നെയ്മറിനെതിരെ നടപടിക്കൊരുങ്ങി യുവേഫ
March 23, 2019 3:44 pm

സാവോപോളോ:വീഡിയോ അസിസ്റ്റന്റ് റഫറിങ് സിസ്റ്റത്തെക്കുറിച്ച് മോശമായി പ്രതികരിച്ച ബ്രസീലിയന്‍ താരവും പിഎസ്ജി സ്ട്രൈക്കറുമായ നെയ്മറിനെതിരേ നടപടിയെടുക്കാന്‍ ഒരുങ്ങി യുവേഫ. കേസില്‍