ഒറ്റ ക്ലിക്കില്‍ പ്രവര്‍ത്തിച്ച് ഒന്നിലേറെ ക്യാമറ; ഫീച്ചറുമായി ഗാലക്സി എസ് 20 സീരീസ്
February 4, 2020 5:05 pm

പുതിയ ഫീച്ചറുമായാണ് സാംസങിന്റെ ഗാലക്സി എസ് 20 സീരീസിലെ ഫോണുകള്‍ എത്തുക. ഒരൊറ്റ ക്ലിക്കില്‍ നോര്‍മല്‍ മോഡിലും വൈഡ് ആംഗിളിലും