ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ പേസറായി ജയിംസ് ആന്‍ഡേഴ്സണ്‍
August 26, 2020 7:20 am

സതാംപ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ പേസറായി ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്സണ്‍. ഇതിഹാസ സ്പിന്നര്‍മാരായ ഷെയ്ന്‍ വോണ്‍