താജ് മഹലിലെ ഉറൂസ് നാളെ മുതൽ; വിലക്കില്ലെന്ന് എ.എസ്.ഐFebruary 5, 2024 9:19 pmതാജ്മഹലിൽ മുഗൾ ചക്രവർത്തി ഷാജഹാന്റെ 369ാം ഉറൂസ് നാളെ മുതൽ. ഫെബ്രുവരി ആറു മുതൽ എട്ട് വരെയാണ് ഉറൂസ് നടക്കുക.