അണ്‍ലോക്ക് നാല്; താജ്മഹല്‍ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്കായി നിയന്ത്രണങ്ങളോടെ തുറക്കും
September 21, 2020 7:38 am

ആഗ്ര: കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി അടച്ചിട്ടിരുന്ന താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കും. അണ്‍ലോക്ക് 4ന്റെ ഭാഗമായാണ്