തായ്‌വാനെ വളഞ്ഞ് ചൈനയുടെ സൈനികാഭ്യാസം, വ്യോമാതിര്‍ത്തി ലംഘിച്ച് യുദ്ധവിമാനങ്ങള്‍
August 4, 2022 4:26 pm

ബീജിങ്: തായ്‌വാനെ ചുറ്റി ചൈനയുടെ സൈനികാഭ്യാസ പ്രകടനത്തിന് തുടക്കം. അന്താരാഷ്ട്ര സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ചൈന ആദ്യ മിസൈല്‍

‘രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവരെ ശിക്ഷിക്കും’; തായ‍്‍വാനെതിരെ പടയൊരുക്കവുമായി ചൈന
August 3, 2022 3:54 pm

തായ്പേയ്: തായ്‌വാനെ മറയാക്കി രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവർക്ക് ശിക്ഷ നൽകുമെന്ന് ചൈന. അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിൽ പ്രകോപിതരായ

പെലോസി തായ്‌വാനിൽ : ചൈന അമേരിക്കൻ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു
August 3, 2022 11:56 am

തായ്പേയി: നാൻസി പെലോസിയുടെ തായ്വാന്‍ സന്ദർശനത്തിൽ പ്രതിഷേധം കടുപ്പിച്ച് ചൈന. ചൈനയിലെ അമേരിക്കൻ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. അമേരിക്കൻ ജനപ്രതിനിധിസഭാ

ചൈനയുടെ മുന്നറിയിപ്പ് തള്ളി; അമേരിക്കന്‍ സ്പീക്കര്‍ തായ്‌വാനില്‍
August 2, 2022 10:40 pm

തായ്‌പെയ്: ചൈനയുടെ കനത്ത എതിർപ്പിനിടെ, അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തി. മലേഷ്യയിൽ നിന്നാണ് നാൻസി തായ്‌വാനിലെ

യുക്രെയിന് പിന്നാലെ വീണ്ടും യുദ്ധം ? ചൈനയും അമേരിക്കയും നേർക്കു നേർ
July 29, 2022 11:17 pm

ലോകം വീണ്ടും  ഭീതിയിലൂടെയാണിപ്പോള്‍ കടന്നു പോകുന്നത്. തായ് വാനെ ചൊല്ലി അമേരിക്കയും ചൈനയും പരസ്പരം നടത്തുന്ന വെല്ലുവിളി, അമേരിക്കന്‍ ജനപ്രതിനിധി

തായ്‌വാൻ എംബസി തുറന്നു; ലി​ത്വേ​നി​യ​യു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം ത​രം​താ​ഴ്​​ത്തി ചൈ​ന
November 22, 2021 11:03 am

ബെ​യ്​​ജി​ങ്​: താ​യ്​​വാ​ൻ എം​ബ​സി തു​റ​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ബാ​ൾ​ട്ടി​ക്​ രാ​ജ്യ​മാ​യ ലി​ത്വേ​നി​യ​യു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം അം​ബാ​സ​ഡ​ർ ത​ര​ത്തി​ലേ​ക്ക്​ ത​രം​താ​ഴ്​​ത്തി ചൈ​ന.

തായ് വാനില്‍ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് കത്തിയെരിഞ്ഞു, 46 പേര്‍ വെന്തുമരിച്ചു
October 14, 2021 6:29 pm

തായ്‌പേയ്: തായ് വാനിലെ കാവോസിയൂങ്ങിലെ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 46 പേര്‍ മരിച്ചു. തായ് വാന്‍ ന്യൂസ്

ചൈന വഴക്കാളി, തായ്‌വാന് കട്ട സപ്പോര്‍ട്ടുമായ് മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
October 8, 2021 2:46 pm

തായ്പേയ്: ചൈന ഒരു വഴക്കാളിയാണെന്നും ജനാധിപത്യപരമായി ഭരിക്കപ്പെടുന്ന തായ്‌വാനെ പിന്തുണയ്ക്കുന്നെന്നും മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്. ദ്വീപ് രാഷ്ട്രത്തോട്

തായ് വാൻ വിഷയം ; ജപ്പാനൊപ്പം സഹകരിക്കാൻ യൂറോപ്യൻ യൂണിയൻ
May 28, 2021 2:20 pm

ടോക്കിയോ: പസഫിക് മേഖലയിൽ അമേരിക്കയുടെ തന്ത്രങ്ങൾ ഫലം കാണുന്നു. ജപ്പാനെ മുൻനിർത്തി തായ് വാൻ വിഷയത്തിലെ നീക്കത്തിൽ ഇനി യൂറോപ്യൻ

Page 2 of 5 1 2 3 4 5