തായ്‌വാന് ആയുധങ്ങള്‍ വില്‍ക്കാനുള്ള കരാര്‍;യുഎസ് കമ്പനികളെ വിരട്ടി ചൈന
July 16, 2019 12:30 pm

ബെയ്ജിംഗ്: തായ്‌വാന് ആയുധങ്ങള്‍ വില്‍ക്കാനുളള കരാറില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ യുഎസിന്റെ പദ്ധതിയുടെ ഭാഗമാകുന്ന കമ്പനികള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ചൈന.