തായ്‍വാന്‍ സുരക്ഷാ പ്രശ്‌നത്തില്‍ യുഎസ് ഇടപെടേണ്ടന്ന്‌ ചൈന
June 2, 2019 3:30 pm

സിങ്കപ്പൂര്‍: ദക്ഷിണ ചൈന കടലും തായ്‍വാനുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്‌നത്തില്‍ യുഎസ് ഇടപെടേണ്ടെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെന്‍ഗെ.