ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമൻ; ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് തായ്‌വാൻ
June 18, 2020 4:12 pm

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് തായ്‌വാനും ഹോങ്കോങ്ങും. തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ ചൈനീസ്