Tainan jolted by strong earthquake
February 11, 2017 10:46 am

തായ്‌പേയ്: തായ്‌വാനില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം ഒരുമണിയ്ക്കാണ് ഭൂചലനം.