Rajkummar Rao അമര്‍ കൗശിക് ചിത്രം ‘സ്ത്രീ’യ്ക്കായി തയ്യല്‍ പഠിച്ച് രാജ്കുമാര്‍ റാവു
July 27, 2018 1:00 am

രാജ്കുമാര്‍ റാവുവിനെയും ശ്രദ്ധ കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അമര്‍ കൗശിക് ഒരുക്കുന്ന ചിത്രമാണ് സ്ത്രീ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടിരുന്നു.