ത്രില്ലടിപ്പിച്ച് ‘നായാട്ട്’; ട്രെയിലര്‍ പുറത്തിറങ്ങി
March 21, 2021 12:26 pm

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ടി’ന്റെ ട്രെയിലര്‍ പുറത്ത്.