വനിത ടി20 ലോകകപ്പ്; തായ്‌ലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഗംഭീര വിജയം
February 28, 2020 1:51 pm

വനിത ടി20 ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ തായ്‌ലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്കു ജയം. ഏകപക്ഷീയമായ മത്സരത്തില്‍ 113 റണ്‍സിനായിരുന്നു തായ്‌ലന്‍ഡിനെ