ഏഷ്യാ കപ്പ്: ഇന്ത്യയോടേറ്റ വന്‍ തോല്‍വിക്കു പിന്നാലെ തായ്‌ലാന്‍ഡ് കോച്ചിന്റെ കസേര തെറിച്ചു
January 7, 2019 10:13 am

അബുദാബി: ഏഷ്യാ കപ്പില്‍ ഇന്ത്യയോടേറ്റ വന്‍ തോല്‍വിക്കു പിന്നാലെ തായ്‌ലാന്‍ഡ് കോച്ച് മിലോവന്‍ റജേവാക്കിനെ പുറത്താക്കി. ഞായറാഴ്ച രാത്രി നടന്ന