പിരിഞ്ഞ പാലും തൈരും ചേര്‍ന്നാല്‍ മോരാവില്ല; രജനി-കമല്‍ സഖ്യത്തെ പരിഹസിച്ച് എഡിഎംകെ
November 21, 2019 11:51 am

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ കൈകോര്‍ത്താല്‍ അത് അണ്ണാഡിഎംകെയെ ബാധിക്കില്ലെന്ന് ഉപമുഖ്യമന്ത്രിയും പാര്‍ട്ടി കോഓര്‍ഡിനേറ്ററുമായ ഒ.പനീര്‍സെല്‍വം