പഴകിയ മാംസം സൂക്ഷിച്ച സൗദിയിലെ റസ്റ്റോറന്‍റ് അടച്ചുപൂട്ടി
April 5, 2021 12:45 pm

റിയാദ്: കേടായ മാംസം കൈവശം വെച്ചതിന് തായ്ഫ് റെസ്റ്റോറന്റ് അടച്ചുപൂട്ടി സൗദി അധികൃതര്‍. അജ്ഞാത ഉറവിടങ്ങളില്‍ നിന്നാണ് കേടായ മാംസം