താലിബാന്‍ തീവ്രവാദ സംഘടനയാണോ അല്ലയോ എന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് ഒമര്‍ അബ്ദുള്ള
September 1, 2021 7:30 pm

ശ്രീനഗര്‍: താലിബാന്‍ തീവ്രവാദ സംഘടനയാണോ അല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. തീവ്രവാദ സംഘടനയാണെങ്കില്‍