പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ബെംഗളുരു റാപ്റ്റേഴ്സ് സെമി ഫൈനലില്‍
February 7, 2020 11:37 am

ഹൈദരാബാദ്: ബെംഗളുരു റാപ്റ്റേഴ്സ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് സെമി ഫൈനലില്‍. മത്സരത്തില്‍ അവാധെ വാരിയേഴ്സിനെയാണ് ബെംഗളുരു റാപ്റ്റേഴ്സ് തോല്‍പ്പിച്ചത്. 5-0