ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട തായ് കുട്ടികള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക്
July 18, 2018 6:01 pm

ബാങ്കോക്ക്: താം ലുവാങ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക്.