ജോളിക്ക് വേണ്ടി വ്യാജരേഖകള്‍ ചമച്ച സംഭവം: തഹസില്‍ദാര്‍ ജയശ്രീയെ ചോദ്യം ചെയ്യുന്നു
October 14, 2019 12:18 pm

കോഴിക്കോട്: വ്യാജരേഖകള്‍ ഉപയോഗിച്ച് നികുതിയടക്കാന്‍ ജോളിയെ സഹായിച്ച കേസില്‍ ജയശ്രീക്കെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. റവന്യൂ വകുപ്പ് തല