പി വി അന്‍വറിന്റെ ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ച ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് സ്ഥ​ലം​മാ​റ്റം
June 22, 2019 9:45 am

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപാലിയിലെ അനധികൃത തടയണ പൊളിക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാരെ