കരിനിയമങ്ങള്‍ മനുഷ്യാവകാശ ലംഘനമെന്നാണ് ഇടതുപക്ഷ നിലപാട്: കാനം രാജേന്ദ്രന്‍
October 30, 2021 3:10 pm

തിരുവനന്തപുരം: യുഎപിഎ നിയമത്തില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പെന്ന ആരോപണത്തില്‍ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ