gun-shooting വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തായ്‌ക്കൊണ്ടോ താരത്തെ യുവാവ് വെടിവെച്ച് കൊന്നു
November 12, 2019 4:55 pm

ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് തായ്‌ക്കൊണ്ടോ താരമായ യുവതിയെ യുവാവ് വെടിവച്ചുകൊന്നു. ഗുരുഗ്രാമിലെ ബിലാസ്പൂര്‍ മേഖലയിലെ ഭോരാ ഖുര്‍ദ് സ്വദേശിയായ സരിതയെയാണ്