നൂതനമായ ആശയങ്ങള്‍ ഉള്ള വ്യക്തി;ഗഡ്കരിയെ കോടതിയിലേയ്ക്ക് ക്ഷണിച്ച് ജ.ബോബ്ഡെ
February 19, 2020 3:33 pm

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതിന് നൂതനമായ ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് സാധിക്കുമെന്ന് സുപ്രീംകോടതി